tag:blogger.com,1999:blog-5728901243007251163.post8866326583430797240..comments2023-07-01T02:44:40.262-07:00Comments on വിഷ്ണുലോകം | Vishnulokam: റോയല്‍ ആസ്ക്കോട്ട്വിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger25125tag:blogger.com,1999:blog-5728901243007251163.post-53284181422463962402010-10-18T14:00:14.708-07:002010-10-18T14:00:14.708-07:00hai vishnu,
adipoli vivaranam. ente jeevitha aagra...hai vishnu,
adipoli vivaranam. ente jeevitha aagraham aanu ascot onnu kaanaan. enthayaalum athu saadhicha vishnu ninakku ella bhaavukangalum.joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-9864820175184017542010-01-07T12:14:10.929-08:002010-01-07T12:14:10.929-08:00bilatthipattanam വളരെ നന്ദി...അങ്ങനെ നീരുഭായ്ക്കും...bilatthipattanam വളരെ നന്ദി...അങ്ങനെ നീരുഭായ്ക്കും, പ്രദീപിനും ശേഷം മറ്റൊരു യു കെ മലയാളി ബ്ലോഗ്ഗേറെ കൂടുതല്‍ പരിചയപ്പെടാന്‍ സാധിച്ചതിനു വളരെ നന്ദി

Seema Menon താങ്ക്സ് ചേച്ചി

നീരു ഭായ് ഞാന്‍ എന്താ പറയുക...വളരെ അധികം ധന്യന്‍ ആയി ആ കമന്റില്‍

Vinod Nair, ചേച്ചിപ്പെണ്ണ് , ഉമേഷ് പിലിക്കൊട് വളരെ നന്ദി ട്ടോ വീണ്ടും വന്നു അനുഗ്രഹിക്കണേ

തൃശൂര്കാരന് നന്ദി ;-)
Paachu / പാച്ചു ;-)

Prasanth - പ്രശാന്ത് അല്പം വൈകി ആണെങ്കിലും അത് പോസ്റ്റി...വായിക്കുമെല്ലോ

പ്രദീപ് ഞാന്‍ വന്‍ ടീം അല്ലെ അളിയാ ..ചുമ്മാ ഷോ ;-)

Mohan Kumar വളരെ നന്ദി മാഷെവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-15507824159301278972010-01-07T12:04:02.075-08:002010-01-07T12:04:02.075-08:00കണ്ണനുണ്ണി ;-)
vinuxavier നിന്റെ കണക്കു ടീച്ചര്‍ ...കണ്ണനുണ്ണി ;-)
vinuxavier നിന്റെ കണക്കു ടീച്ചര്‍ ആരാടാ??
Derick Thomas ഛെ അയ്യേ ഞാന്‍ ആ ടൈപ്പ് അല്ല
ഞാനും എന്റെ ലോകവും നന്ദി സജിയെട്ടാ

Smitha വളരെ നന്ദി !!Seabiscuit ഉറപ്പായും ഉടനെ കണ്ടിരിക്കും..

മാണിക്യം ഒരുപാട് നന്ദി

പഥികന് ഗുരുവേ നമഹ

കുക്കു.. റൊമ്പ താങ്ക്സ് ..അടുത്തത് അല്പം വൈകി ആണെങ്കിലും പോസ്റ്റി ട്ടോ

The Common Man | പ്രാരാബ്ധം പാവങ്ങള്‍ ജീവിച്ചു പോട്ടേട

rakesh അതെ അളിയാ അവള് ഒരു കിടിലന്‍ ടീം ആരുന്നു

Captain Haddock ഫോട്ടോ അത് മാത്രം ചോദിക്കരുത്...എടുക്കാന്‍ പറ്റിയില്ല അതാ...എന്തെങ്കിലും ചാന്‍സ് ഉണ്ടാരുന്നേല്‍ ഞാന്‍ എടുത്തേനെവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-87884011762808250672009-12-14T08:21:11.288-08:002009-12-14T08:21:11.288-08:00നമസ്കാരം വിഷ്ണു. നന്നയിട്ടുണ്ട് നിന്റെ എഴുത്ത്.ബാക...നമസ്കാരം വിഷ്ണു. നന്നയിട്ടുണ്ട് നിന്റെ എഴുത്ത്.ബാക്ഗ്രൌണ്ട് ചേർത്തു എഴുതുംബൊൾ വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതൽ എഴുതൂ.
snehadarangalode.blogspot.comMohan Kumarhttps://www.blogger.com/profile/04165481538090580017noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-71966219259224887422009-11-24T12:05:32.774-08:002009-11-24T12:05:32.774-08:00എടൊ ഇത് ഞാന്‍ ഇപ്പോഴാ കാണുന്നത് . താന്‍ കൊള്ളാലോട...എടൊ ഇത് ഞാന്‍ ഇപ്പോഴാ കാണുന്നത് . താന്‍ കൊള്ളാലോടോ.
ഇനി ഇത് പോലത്തെ പണി കിട്ടുമ്പോള്‍ എന്നോടും കൂടി പറയണേ .
എന്നാലും റാണിയെ ഷൂട്ട് ചെയ്യ ണായിരുന്നോ ???പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-22184218303241652982009-11-18T23:54:08.062-08:002009-11-18T23:54:08.062-08:00ഫോര്‍മുല വണ്‍ - പുതിയ പോസ്റ്റെവിടേ വിഷ്ണൂ?ഫോര്‍മുല വണ്‍ - പുതിയ പോസ്റ്റെവിടേ വിഷ്ണൂ?Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-9704511586007568592009-11-15T02:30:22.194-08:002009-11-15T02:30:22.194-08:00നന്നായിരിക്കുന്നു ബോസ്സ്, അഭിനന്ദനങ്ങള്‍,
(ഞാനെങ്...നന്നായിരിക്കുന്നു ബോസ്സ്, അഭിനന്ദനങ്ങള്‍,
(ഞാനെങ്ങാനുമായിരുന്നേല്‍ ‘റോയല്‍ എങ്ക്ലോഷര് സ്റ്റാന്റില്‍’ അതിഥിയായി പോയപ്പോള്‍ കണ്ട കാഴ്ച്ചകള്‍ എന്നായിരിക്കും എഴുതുക,ആ സത്യസന്ധതയ്ക്ക് അഭിവാദ്യങ്ങള്‍)Faisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-40209491104904501082009-11-06T10:39:41.847-08:002009-11-06T10:39:41.847-08:00ചിത്രങ്ങളും വിവരണവും ഉഗ്രന്‍. പിന്നെ വൈകി എണീറ്റ്...ചിത്രങ്ങളും വിവരണവും ഉഗ്രന്‍. പിന്നെ വൈകി എണീറ്റ് ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് മുഹമദ് ബഷീറിന്റെ ഒരു പതിവ് ആയിരുന്നു.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-75353487638741389272009-10-25T23:05:32.864-07:002009-10-25T23:05:32.864-07:00നല്ല പോസ്റ്റ് വിഷ്ണു ...നല്ല പോസ്റ്റ് വിഷ്ണു ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-76539095687184483322009-10-13T00:36:16.874-07:002009-10-13T00:36:16.874-07:00vishnu , very good narration, keep writingvishnu , very good narration, keep writingVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-69272271572581958682009-10-11T11:51:38.969-07:002009-10-11T11:51:38.969-07:00ക്രിക്കറ്റ് ഗ്രൊണ്ടില്‍ കിടന്ന് വിലസി. ഇപ്പോഴിതാ ക...ക്രിക്കറ്റ് ഗ്രൊണ്ടില്‍ കിടന്ന് വിലസി. ഇപ്പോഴിതാ കുതിരയോട്ടത്തിന്റെ ഇടനാഴികകളിലും.

രാജ്ഞിയെ ഷൂട്ട് ചെയ്തിരിക്കുന്നു. അതും പോരാഞ്ഞ് ഫോര്‍മുല റേസിന്റെ കളത്തിലേക്കും. എന്റെ അസൂയയ്ക്കൊക്കെ ഒരു പരിധിയുണ്ട് വിഷ്ണൂ. നെല്ലിപ്പലക കണ്ടാല്‍ ഞാന്‍ വീണ്ടും ബിലായത്തിലേക്ക് വണ്ടികയറിയെന്ന് വരും പാര്‍ട്ട് ടൈം ജോലിയും മറ്റുമൊക്കെയായി ഇനീം ഒരു 2 കൊള്ളം കൂടെ അവിടെക്കഴിയാന്‍ .

ആജ്ഞനേയാ കണ്ട്രോള് തരൂ :)

ഇത്തരം അസൂയാവഹമായ പോസ്റ്റുകള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-42008829067276595662009-10-09T01:44:00.070-07:002009-10-09T01:44:00.070-07:00very good and informative post. Keep it up Vishnu!...very good and informative post. Keep it up Vishnu!Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-68036286553151500362009-10-06T10:39:33.686-07:002009-10-06T10:39:33.686-07:00വിഷ്ണു,വീണീടം വിഷ്ണുലോകമാക്കാനുള്ള ആ കഴിവിനേ വീണ്ട...വിഷ്ണു,വീണീടം വിഷ്ണുലോകമാക്കാനുള്ള ആ കഴിവിനേ വീണ്ടും അംഗീകരിക്കുന്നൂ...
കുതിരപന്തയം തനിതത്സമയവിവരണം കണക്കെയനുഭവപ്പെട്ടൂ..
ഒരു മിസ്ഡ് അടിയ്ക്കൂ....നമുക്ക് ബന്ധപ്പെടാം..
എന്റെ നമ്പർ:07930134340. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-76376592433290728672009-09-29T21:00:37.555-07:002009-09-29T21:00:37.555-07:00എന്ടമോ ....കിടു...
നല്ല എഴുത്ത്, വേഗം ബാക്കി വരട്ട...എന്ടമോ ....കിടു...
നല്ല എഴുത്ത്, വേഗം ബാക്കി വരട്ടെ ...

പിന്നെ, ആ പോളിഷ് കുട്ടി കി ഫോടോ ? ചുമ്മാ ...ഒന്ന് കണ്ടിരിക്കുനത് നല്ലതല്ലേ ..Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-19755791304806039252009-09-29T03:13:39.197-07:002009-09-29T03:13:39.197-07:00പോളിഷ് സുന്ദരി... :)പോളിഷ് സുന്ദരി... :)rakeshhttps://www.blogger.com/profile/04873408003847211323noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-25153750020769182782009-09-29T01:07:51.065-07:002009-09-29T01:07:51.065-07:00പെറ്റി ബൂര്‍ഷ്വാസികളുടെ പെറ്റ് ബോട്ടില്‍ പെറുക്കാ...പെറ്റി ബൂര്‍ഷ്വാസികളുടെ പെറ്റ് ബോട്ടില്‍ പെറുക്കാന്‍ നാണമില്ലേ? [ ആ ഏജന്‍സിക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ടോ എന്നൊന്ന് അന്വേഷിച്ചു പറയണേ]The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-90522638991182131792009-09-29T00:16:38.911-07:002009-09-29T00:16:38.911-07:00വിഷ്ണു..
നന്നായിട്ടുണ്ട് ഈ വിവരണം ...

അടുത്തത...വിഷ്ണു..
നന്നായിട്ടുണ്ട് ഈ വിവരണം ...

അടുത്തത് പോരട്ടെ ...കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-70003398204179895072009-09-28T20:16:29.545-07:002009-09-28T20:16:29.545-07:00വീണ്ടും എനിക്കു അസൂയ വരുന്നു..............
നിന്റെ...വീണ്ടും എനിക്കു അസൂയ വരുന്നു..............

നിന്റെ അനുഭവങളും എഴുത്തും എന്നെ മോഹിപ്പിക്കുന്നു.

തുടരൂ...
ആശംസകള്‍Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-6394369266856163522009-09-28T18:36:53.955-07:002009-09-28T18:36:53.955-07:00ഒഴുക്കുള്ള എഴുത്ത്.
കൊള്ളാമെന്നല്ലാ നല്ല വിവരമു...ഒഴുക്കുള്ള എഴുത്ത്.
കൊള്ളാമെന്നല്ലാ നല്ല വിവരമുള്ള പോസ്റ്റ് !

സ്നേഹാശംസകളോടേ മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-57582064156771385452009-09-28T17:19:02.177-07:002009-09-28T17:19:02.177-07:00Nannayittundu ketto....
Watch the movie "Seab...Nannayittundu ketto....
Watch the movie "Seabiscuit", when u get a chance....Smitha, Malinihttps://www.blogger.com/profile/16575557753503429670noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-74728362599826192202009-09-28T09:00:02.076-07:002009-09-28T09:00:02.076-07:00വിഷ്ണു ആശംസകൾവിഷ്ണു ആശംസകൾAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-25761043355291392672009-09-28T07:20:21.924-07:002009-09-28T07:20:21.924-07:00>>പണ്ട് ഇന്ത്യയെ അടക്കി ഭരിച്ചതിന്റെ അമര്‍ഷം...>>പണ്ട് ഇന്ത്യയെ അടക്കി ഭരിച്ചതിന്റെ അമര്‍ഷം മുഴുവന്‍ എനിക്ക് അവരോടു ഉണ്ടായിരുന്നു. അതിന്റെ കണക്ക് തീര്‍ക്കാന്‍ ഞാന്‍ അവരെ തുരു തുരെ 'ഷൂട്ട്' ചെയ്യാന്‍ തുടങ്ങി.

ശ്ശെ ആഫാസന്‍... നീ ഇനി അങ്ങോട്ട് തന്നെ അല്ലെ പോകുന്നത്... കുറെ ജയില്‍ കഥകള്‍ പ്രതീക്ഷിക്കുന്നു ....

നന്നായിട്ടുണ്ട് .... എന്നത്തെയും പോലെ!Derick Thomashttps://www.blogger.com/profile/14318983317399006173noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-91482535351378484362009-09-28T07:06:15.715-07:002009-09-28T07:06:15.715-07:00തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് 'യീറ്റ്സ്' ...തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് 'യീറ്റ്സ്' എന്ന കുതിര ആസ്ക്കോട്ട് ഗോള്‍ഡ് കപ്പ് വിജയിക്കുന്നത്...

ഹാട്ട്രിക്ക് ..ഹാട്ട്രിക്ക് !!Anonymousnoreply@blogger.comtag:blogger.com,1999:blog-5728901243007251163.post-89733993069874977732009-09-28T05:17:26.152-07:002009-09-28T05:17:26.152-07:00ഹോര്‍സ് റേസ് ഇഷ്ടായി...വേഗം ഫോര്‍മുല വന്‍ കഥകള്‍ പ...ഹോര്‍സ് റേസ് ഇഷ്ടായി...വേഗം ഫോര്‍മുല വന്‍ കഥകള്‍ പോരട്ടെ...
വിഷ്ണു നന്നാവുന്നുണ്ട് ഇത്തരം ഇവന്റ് related ആയി ചിത്രങ്ങള്‍ അടക്കം ഉള്ള എഴുത്ത്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-20261040958332523402009-09-28T03:44:20.209-07:002009-09-28T03:44:20.209-07:00ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന റോയല്‍ ആസ്ക്കോട്ട് എന്ന...ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന റോയല്‍ ആസ്ക്കോട്ട് എന്ന് കുതിരയോട്ട മത്സരത്തില്‍ പങ്കെടുത്തതിന്റെ വിശേഷങ്ങള്വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.com