tag:blogger.com,1999:blog-5728901243007251163.post8521103319736186817..comments2023-07-01T02:44:40.262-07:00Comments on വിഷ്ണുലോകം | Vishnulokam: സില്‍വര്‍സ്റ്റോണ്‍ ഫോര്മുലവണ്വിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger31125tag:blogger.com,1999:blog-5728901243007251163.post-87394898040847548652010-03-23T06:58:39.066-07:002010-03-23T06:58:39.066-07:00ഞാന്‍ എല്ലാം കണ്ടും&വായിച്ചും വരുന്നതെ ഉള്ളു ...ഞാന്‍ എല്ലാം കണ്ടും&വായിച്ചും വരുന്നതെ ഉള്ളു ....വീട്ടില്‍ ഇരുന്നു ഇത് കാണാന്‍ ക്ഷമ ഇല്ലാത്ത ഞാന്‍ ഈ വിവരണം വായിച്ചു ...വളരെ നന്നായിട്ട് ഉണ്ട് ..എല്ലാ വിധ ആശംസകളുംsiyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-23218251604244376802010-03-12T01:23:20.622-08:002010-03-12T01:23:20.622-08:00good pictures !!nice narration!!good pictures !!nice narration!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-76133351981323228462010-03-11T12:37:37.620-08:002010-03-11T12:37:37.620-08:00Good one dude!!My email is arun23285@gmail.com!!Good one dude!!My email is arun23285@gmail.com!!ARUNhttps://www.blogger.com/profile/10886177871729146135noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-60210830644119101292010-01-21T22:42:19.185-08:002010-01-21T22:42:19.185-08:00മാഷേ, ഈ ഫോമുല വണ്ണിനെക്കുറിച്ചൊന്നും എനിക്കൊരു പിട...മാഷേ, ഈ ഫോമുല വണ്ണിനെക്കുറിച്ചൊന്നും എനിക്കൊരു പിടീം ഇല്ല..പക്ഷേ ഇത്രയും മനോഹരമായി വിവരങ്ങൾ പകർന്നു തന്നപ്പോൾ കുത്തിയിരുന്നു വായിച്ചു.. ഇപ്പൊ ഇവിടെ എന്റെനാട്ടിൻപുറത്തെ പിള്ളേരെ പറ്റിക്കാനുള്ള വിവരം ഒക്കെ ആയി എന്നു തോന്നുന്നു :)

തുടരുക..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-86517935684517708442010-01-17T17:17:41.832-08:002010-01-17T17:17:41.832-08:00പ്രദീപ് മച്ചമ്പി: നീ എങ്ങോട്ട വാടാ ഇനി സംശയം ചോദി...പ്രദീപ് മച്ചമ്പി: നീ എങ്ങോട്ട വാടാ ഇനി സംശയം ചോദിച്ചോണ്ട് ശരിയാക്കി തരാം
ഞാന്‍ ഒളിഞ്ഞല്ലേ നോക്കിയുള്ളു, അല്ലാതെ നിന്നെ പോലെ..വേണ്ട ഞാന്‍ അത് പബ്ലിക് ആക്കുന്നില്ല
പിന്നെ ഇന്ഫോര്മറേന്റെ കാര്യം...ഞാന്‍ ഒരു കിടിലന്‍ ടീം ആണെന്ന് അറിഞ്ഞുകൂടായിരുന്നു അല്ലെ?
ഈ കമന്റ് ഞാന്‍ ഹരിയെ കാണിച്ചു..ബാക്കി അവന് നേരിട്ട് തന്നോളും ;-)വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-78997118721658843402010-01-17T17:14:27.896-08:002010-01-17T17:14:27.896-08:00ഞാനും എന്റെ ലോകവും: അബ്ബേ സന്താന്തെര്‍ ഒരു ബാങ്ക്...ഞാനും എന്റെ ലോകവും: അബ്ബേ സന്താന്തെര്‍ ഒരു ബാങ്ക് ആണെന്ന് മാത്രമേ എനിക്ക് അറിവുള്ളയിരുന്നു സജിയെട്ടാ. നന്ദി

ധനേഷ്: ഗുരുവിന്റെ അനുഗ്രഹം ഉണ്ടേല്‍ ഇനിയും ഇതു പോലെ നല്ല അനുഭവങ്ങള്‍ ഈ ശിഷ്യന് ഉണ്ടാവും

കുക്കു : ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം

kalyanapennu: നന്ദി. വീണ്ടും വരണെവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-1072730129088233762010-01-10T23:49:45.674-08:002010-01-10T23:49:45.674-08:00valare nalla ezhutthu.valare nalla ezhutthu.kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-15025263186230986622010-01-10T05:47:43.829-08:002010-01-10T05:47:43.829-08:00ഹോ അല്ലെങ്കില്‍ ഇവന് അല്ല ഇവന്റെ അപ്പന് ഉപ്പായി...ഹോ അല്ലെങ്കില്‍ ഇവന് അല്ല ഇവന്റെ അപ്പന് ഉപ്പായി മാപ്പിള വന്നാലും ഞാന്‍ അകത്തു കയറാന്‍ തുനിഞ്ഞു ഇറങ്ങിയാല്‍ കയറിയിരിക്കും. നെട്ടൂരാനോടാ അവന്റെ കളി. - ഹും
കൂട്ടത്തിനു ആ പെണ് കിടാങ്ങളെ ഒന്ന് മുട്ടുകയും ചെയ്യാം എന്ന് കരുതി ഞാന്‍ അവരുടെ മുന്നില്‍ തന്നെ പോയി കുറ്റിഅടിച്ചു- വൃത്തി കെട്ടവന് .ഇനി ഞാന്‍ കോവന്റ്രിക്ക് ഇല്ലേ ...
ഡിസൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്ഡ് ഇന്‍ സോമാലിയ .
അരുണാചല്‍ സ്വദേശി പേര് സാങ്. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിയത് അവന് പത്താം ക്ലാസ്സ് പഠിച്ചത് ഞാന്‍ പഠിച്ച കോട്ടയം എം റ്റി സെമിനാരി സ്കൂളില്‍ ആണ് എന്ന് പറഞ്ഞപ്പോഴാണ്. എവിടെ ചെന്നാലും കോട്ടയം ഫേമസ് ആണ് അല്ലേ ഭായി .
അതാണ് നമ്മുടെ ഡ്രൈവര്‍മാരുടെ താവളം. അതായതു അവര്‍ അവരുടെ കാമുകിമാരുടെയോ ഇനി അങ്ങനെ ഒരു സെറ്റ് അപ്പ് ഇല്ലെങ്കില്‍ ഭാര്യമാരുടെയോ കൂടെ കുടിച്ചു കൂത്താടുന്ന പാര്‍ട്ടി. അതിന്റെ പരിസരത്ത് കൂടെ പോയി ഒളിഞ്ഞു പാപ്പരാസ്സി ആയി ഒരു പടം എങ്കിലും എടുക്കണം എന്നുണ്ട്. എടാ കൂതറെ , ഇനിയെങ്കിലും നീ ഒളിഞ്ഞു നോട്ടം നിര്‍ത്ത് . ഇ ഇംഗ്ലണ്ടില്‍ ഇതൊക്കെ നിനക്ക് പബ്ലിക് ആയി കാണാവല്ലോ. എവിടെ ചെന്നാലും സ്വഭാവം മാറ്റരുത് .
പിന്നെ അളിയാ നീ എവിടെ നിന്ന ഇത്ര ഇന്‍ഫര്‍മേഷന്‍ പെറുക്കി എടുക്കുന്നത് . നീ ഒരു ചെറിയ പുലി തന്നെയാ കേട്ടോ . അതങ്ങനെയാ , മറ്റവന്റെ കൂടയല്ലേ താമസം . ( ഹരി ).

വട്ടും പകരുവോടെ ??പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-60718387272024639952010-01-09T04:10:16.370-08:002010-01-09T04:10:16.370-08:00car race rules onnum ariyilla...
appo ingane yokke...car race rules onnum ariyilla...
appo ingane yokke aanalle athu....
thanks...nammale koodi aa gallery yil kondu poyathinu....
and congrats..
eniyum ithu pole grt anubavams undaakatte...
:))കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-67458553248274876652010-01-09T01:15:40.932-08:002010-01-09T01:15:40.932-08:00“അങ്ങനെ കൈ നിറയെ പണവും, ക്യാമറ നിറയെ പടങ്ങളും എല്ല...“അങ്ങനെ കൈ നിറയെ പണവും, ക്യാമറ നിറയെ പടങ്ങളും എല്ലാത്തിനും ഉപരിയായി ജീവിത കാലം മുഴുവന്‍ ഓര്‍ത്തു വക്കാന്‍ ഉള്ള അനുഭവങ്ങളും ആയി ഞാന്‍ ആ റേസ് ട്രാക്കിനോട് വിടപറഞ്ഞു.“

ഇങ്ങനെ നല്ല നല്ല അനുഭവങ്ങള്‍ ഇനിയും ഉണ്ടാവട്ടെ..
:-)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-19354105231144228782010-01-07T12:49:47.155-08:002010-01-07T12:49:47.155-08:00വിഷ്ണുവെ സന്താന്തെർ സ്പാനിഷ് ബാങ്ക് ആണു സ്പെയിനിലെ...വിഷ്ണുവെ സന്താന്തെർ സ്പാനിഷ് ബാങ്ക് ആണു സ്പെയിനിലെ കന്താബ്രിയയുടെ തലസ്ഥാനമാണു സന്താന്തെർ എന്ന സ്ഥലം അവിടെ തന്നെയാണു ഈ ബാങ്കിന്റെ ഹെഡ് ഓഫീസ്സും .സന്താന്തറിന്റെ സ്വന്തം ബാങ്ക് സന്താന്തെർAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-67150519248927967292010-01-07T12:31:04.606-08:002010-01-07T12:31:04.606-08:00പഥികന് നമ്മള് അങ്ങനെ മാറുമോ മച്ചൂ
Captain Had...പഥികന് നമ്മള് അങ്ങനെ മാറുമോ മച്ചൂ

Captain Haddock താങ്ക്സ് ക്യാപ്റ്റന്‍

അപ്പുവേട്ട ഇഷ്ടായി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ;-)

siva // ശിവ : നന്ദി മാഷെ

Rainbow: Money is just secondary...I would have done it for free, because to walk aside an F1 race track was a dream come true for me..Silverstone trip was once in a life experience!! Thanks for the comment.വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-23826214410595255892010-01-07T12:26:35.562-08:002010-01-07T12:26:35.562-08:00Krishna വന്നു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം
...Krishna വന്നു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം

ഞാനും എന്റെ ലോകവും Santander ഒരു ബാങ്കിന്റെ പേരല്ലേ ..അതെ പേരില്‍ സ്പെയിനില്‍ ഒരു സ്ഥലം ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞതിനു നന്ദി

ബിലാത്തിപട്ടണം ...ഹ ഹാ...അല്പം കോമ്പ്ലെക്സ് ആണ് ഫോര്‍മുല വണ്‍ ചിട്ട വട്ടങ്ങള്‍...പക്ഷെ എന്താണോ entho എനിക്ക് ആ കളിയോട് വല്യ ക്രയിസ് ആണ്

ORU YATHRIKAN: മാഷെ വീണ്ടും എഴുതാന്‍ ഞാന്‍ ഒരു പ്രചോദനം ആയി എന്നറിഞ്ഞതില്‍ വളരെ സന്തോഷംവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-22838444134991308952010-01-07T12:19:56.581-08:002010-01-07T12:19:56.581-08:00വിനു അളിയാ..താങ്ക്സ്..ശരിക്കും ഒരു ഡ്രീം കം ട്രൂ ആ...വിനു അളിയാ..താങ്ക്സ്..ശരിക്കും ഒരു ഡ്രീം കം ട്രൂ ആരുന്നു ആ അനുഭവം

രഞ്ജിത്ജീ വളരെ നന്ദി ട്ടോ

ചെലക്കാണ്ട് പോടാ ഇനിയും അവസരം വരുമായിരിക്കും ;-)

കണ്ണനുണ്ണി പിന്നലാതെ ;-)

ചാണക്യന് ഇഷ്ടായി എന്ന് അറിയിച്ചതില്‍ നന്ദി മാഷെ

അരുണ്‍ നന്ദി

Veenz ഡാങ്ക്സ് !!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-15901404131591239862010-01-06T16:52:40.900-08:002010-01-06T16:52:40.900-08:00Hi Vishu,
That was your day ! one of your dreams c...Hi Vishu,
That was your day ! one of your dreams came true... you got lots money... lots of beautiful memories ...
Keep writingRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-413806800527257232010-01-04T21:03:56.583-08:002010-01-04T21:03:56.583-08:00Nice post Vishnu :)Nice post Vishnu :)siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-64915201191320068082010-01-04T18:50:07.507-08:002010-01-04T18:50:07.507-08:00വിഷ്ണുവേ, നല്ല അടിപൊളി വിവരണമാണല്ലോ. ശരിക്കും തന്റ...വിഷ്ണുവേ, നല്ല അടിപൊളി വിവരണമാണല്ലോ. ശരിക്കും തന്റെ കൂടെ ആ ഗ്യാലറിയിൽ ഇരുന്നതുപോലെ തോന്നി. അഭിനന്ദനങ്ങൾ!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-27362968137461123412010-01-04T02:31:24.823-08:002010-01-04T02:31:24.823-08:00കലക്കി !!!!!കലക്കി !!!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-9654765582351106562010-01-03T20:24:09.203-08:002010-01-03T20:24:09.203-08:00"അന്ന് ഓഫര്‍ ചെയ്ത ജാക്ക് ഡാനിയല്‍സ് ഇന്നും ഒ..."അന്ന് ഓഫര്‍ ചെയ്ത ജാക്ക് ഡാനിയല്‍സ് ഇന്നും ഒരു കടമായി തന്നെ കിടക്കുന്നു എന്നത് ഒരു പച്ചയായ സത്യമാണ്."

നീ ഇപ്പോഴും പഴയതുപോലൊക്കെ തന്നെ...
ആ ചെക്കനു ഡാനിയലിനെ കൊടുത്തിട്ടു ഇനി എഴുതിയാല്‍ മതി.

കിടിലം വിവരണം. അഭിനന്ദനങള്‍.
പുതുവത്സരാശംസകള്‍Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-55555359637436928042010-01-02T06:04:57.829-08:002010-01-02T06:04:57.829-08:00ente mashe than paranjittu veendum ezhuthu thudang...ente mashe than paranjittu veendum ezhuthu thudangi. pakshe ee kudradavumayi parichayamillatha karanam malayalathil comment postan vare kazhiyunnila. chila helptips kittiyal kollam.
i enjoyed being in your blog. nannayittunduഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-37557636127703613602010-01-02T00:41:09.080-08:002010-01-02T00:41:09.080-08:00ഈ മണ്ടന്‍ ഫോർമുല വണ്ണിനേകുറിച്ചൊന്നും വല്ല്യേപിടില്...ഈ മണ്ടന്‍ ഫോർമുല വണ്ണിനേകുറിച്ചൊന്നും വല്ല്യേപിടില്ലാട്ടാ...വല്ല “ട്ടുമുല“ വണ്ണായിരുന്നെങ്കിൽ ശരിക്കും “പിടി“ കിട്ടിയേനേ....

എന്തായാലും നർമ്മംചാലിച്ചുള്ള ഈ അത്യുഗ്രൻ അവതരണം ,ഗഭീരായിട്ടുണ്ട്..കേട്ടൊ വിഷ്ണ്ണു.

നവവത്സരാശംസകളോടൊപ്പം ഈ കിടിലൻ വിവരണത്തിനും,ഇനിയിതുപോലെ വിവരിക്കാൻ പോകുന്നതിനും ഒരുപാടഭിനന്ദനങ്ങൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-70049599931755155952010-01-01T10:30:35.974-08:002010-01-01T10:30:35.974-08:00കളി കാണാൻ ഗാലറിയിൽ കയറിപറ്റിയതു ഇഷ്ട്ടപെട്ടു .
പിന...കളി കാണാൻ ഗാലറിയിൽ കയറിപറ്റിയതു ഇഷ്ട്ടപെട്ടു .
പിന്നെ ആ ഫോട്ടോയിലെല്ലാം കാണുന്ന santander ഉണ്ടല്ലോ അതിവിടെ അടുത്താ ,അവിടേക്കൊരു യാത്ര തീരുമാനിച്ചിട്ടു ദിവസം കുറെയായി പക്ഷെ എന്നും ഇവിടെ മഴതന്നെ .ഇന്നും ഒന്നാം തിയതി മഴയില്ല നല്ല തെളിഞ്ഞ മാനം പക്ഷെ ഒന്നാം തിയതി ആയതുകൊണ്ട് ഇന്നു ബസ്സും ഇല്ല .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-82474679469022267902010-01-01T08:17:33.442-08:002010-01-01T08:17:33.442-08:00കൊള്ളാം... റേസിങ്ങിനെക്കുരിച്ച് കൊറെ കാര്യങ്ങള്‍ മ...കൊള്ളാം... റേസിങ്ങിനെക്കുരിച്ച് കൊറെ കാര്യങ്ങള്‍ മനസ്സിലായി...കെ പി | KPhttps://www.blogger.com/profile/10801983460388843865noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-7930884840873477342010-01-01T07:17:34.661-08:002010-01-01T07:17:34.661-08:00വീണേടം വിഷ്ണുലോകം എന്ന് പറയുന്നത് ഇതിനൊക്കെയാണ്. ഹ...വീണേടം വിഷ്ണുലോകം എന്ന് പറയുന്നത് ഇതിനൊക്കെയാണ്. ഹൊ.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-36804838196264263302010-01-01T07:01:53.592-08:002010-01-01T07:01:53.592-08:00Kidu :)Kidu :)Veenzhttps://www.blogger.com/profile/01674983677918147970noreply@blogger.com