tag:blogger.com,1999:blog-5728901243007251163.post994873818893713421..comments2023-07-01T02:44:40.262-07:00Comments on വിഷ്ണുലോകം | Vishnulokam: ലണ്ടന്‍ ഡ്രീംസ്- 2വിഷ്ണു | Vishnuhttp://www.blogger.com/profile/11072144814363861996noreply@blogger.comBlogger26125tag:blogger.com,1999:blog-5728901243007251163.post-67515665699011192342010-09-07T04:49:52.823-07:002010-09-07T04:49:52.823-07:00അവിടെ നിന്ന് വായി നോക്കി നടന്നു നടന്നു ഞങ്ങള്‍ തേം...അവിടെ നിന്ന് വായി നോക്കി നടന്നു നടന്നു ഞങ്ങള്‍ തേംസ് നദി കരയില്‍ എത്തി. മറുകരയില്‍ ലണ്ടന്‍ ഐ എന്ന ജയന്റ്റ് വീല്‍ ഞങളെ നോക്കി ചിരിക്കുന്നു. പാലം കടന്നു അക്കരെ എത്തിയ ഞങ്ങള്‍ ആരും പക്ഷെ അതില്‍ കയറാന്‍ മിനകെട്ടില്ല. തേംസ് നദിക്കു നമ്മുടെ പെരിയാറിന്റെ അത്രേം വീതിയെ ഉള്ളു. പക്ഷെ ഒഴുകുനത് ആലുവായില്‍ അല്ല, ലണ്ടന്ടെ ഹൃദയഭാഗത്ത് കൂടിയാണ് അതാണ് ഇത്രേം പ്രശസ്തിക്ക് കാരണം.

thakarthu anna...... waitting for more......ചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-1783998538977350982009-08-02T06:58:00.420-07:002009-08-02T06:58:00.420-07:00ഗൗരിനാഥന്‍ നന്ദി....അങ്ങനെ ഒരു ഫോട്ടോ ഉണ്ടായിരുന്ന...ഗൗരിനാഥന്‍ നന്ദി....അങ്ങനെ ഒരു ഫോട്ടോ ഉണ്ടായിരുന്നു....പക്ഷെ അതില്‍ എന്റെ മുഖവും പതിഞ്ഞത് കൊണ്ട് നാട്ടുകാരെ കാണിച്ചില്ല ;-)വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-73068897691074574902009-08-01T02:58:23.988-07:002009-08-01T02:58:23.988-07:00മിസിംങ്ങ് ലണ്ടന്‍, പാര്‍ലിമെന്റും തേംസ് നദിയും കൂട...മിസിംങ്ങ് ലണ്ടന്‍, പാര്‍ലിമെന്റും തേംസ് നദിയും കൂടി എതിര് വശത്ത് നിന്നുള്ള ഒരു ഫോട്ടോ കൂടി വേണമായ്യിരുന്നൂ.ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-66386754101865649852009-06-30T18:31:20.169-07:002009-06-30T18:31:20.169-07:00jane ആദ്യമായി ഈ വഴി വന്നു പ്രോത്സഹിപ്പിചതിനു നന്ദി...jane ആദ്യമായി ഈ വഴി വന്നു പ്രോത്സഹിപ്പിചതിനു നന്ദി
ഹരി നോര്‍ത്താംപ്റ്റണ്‍ എന്റെ വളരെ അടുത്ത സ്ഥലമാണ് ..പട്ടിണിക്ക് ഞാനും കമ്പനി തരാം
പഥികന് നീയാണ് എന്റെ ബലം.....നന്ദി
ജോബിനെ നിന്നെ ഞാന്‍ ഇവിടെ മിസ്സ് ചെയ്യുന്നു
chechipennu ക്ലൂ എനിക്ക് കിട്ടി ..താങ്ക്സ്
സജിയെട്ടാ ടെമ്പ്ലേറ്റ് വീതി ഞാന്‍ കൂട്ടി....കളര്‍ സെട്ടിങ്ങും ചേഞ്ച് ചെയ്തു...ഇപ്പോള്‍ കൂടുതല്‍ വൃത്തി ആയതു പോലെ.....വളരെ അധികം നന്ദി
ശ്രീ, crazymind നന്ദി....വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-16229514536020573422009-06-06T10:17:08.683-07:002009-06-06T10:17:08.683-07:00കൊള്ളാം കേട്ടോ ! വിവരണം അടിപൊളി ആണ്. വളെരെ നല്ല ഫ്...കൊള്ളാം കേട്ടോ ! വിവരണം അടിപൊളി ആണ്. വളെരെ നല്ല ഫ്ലോ.. ഇഷ്ടപ്പെട്ടു.

my trip was also almost similar.. and when i read thru it, I could imaine every moment of my trip, .. that says u r very successful. Thanks alot Vishnu for this post..Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-20375863436422170242009-05-25T12:47:50.099-07:002009-05-25T12:47:50.099-07:00ഞാന്‍ എത്താന്‍ വയ്കി പോയീ യാത്ര വിവരണത്തിന്റെ പോസ്...ഞാന്‍ എത്താന്‍ വയ്കി പോയീ യാത്ര വിവരണത്തിന്റെ പോസ്റ്റ് സ്ഥിരമായി ഇടുന്നു വെങ്കില്‍ ടെമ്പ്ലേറ്റ് വീതി കൂടിയത് ഉപയോഗിക്കൂ ആകര്‍ഷകമായിരിക്കും ആത്മാര്‍ത്ഥമായ ആശംസകള്‍
സജിAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-42326648182598029092009-05-21T19:21:28.284-07:002009-05-21T19:21:28.284-07:00കൊള്ളാം കേട്ടോകൊള്ളാം കേട്ടോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-75268336692590070712009-05-19T23:34:32.402-07:002009-05-19T23:34:32.402-07:00ithanalle kochu(thressya) kashtappennu wonder adi...ithanalle kochu(thressya) kashtappennu wonder adicha
Londen Eye...

Thems (spelling ithano entho) nadiye ente anweshanam parayuka....

clue is thereചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-60828722834689350982009-05-19T05:47:00.000-07:002009-05-19T05:47:00.000-07:00കൊച്ചൂ നീ വീണ്ടും തകര്‍ത്തു കളഞ്ഞിരിക്കുന്നു...കുഡ...കൊച്ചൂ നീ വീണ്ടും തകര്‍ത്തു കളഞ്ഞിരിക്കുന്നു...കുഡോസ് കുഡോസ്...
ഞങ്ങളും നിന്റെ ഒപ്പം ലണ്ടന്‍ കണ്ടത് പോലെ തന്നെ .. കൊള്ളാം..
അടുത്ത യാത്രയുടെ വിവരണങ്ങളും ഉടനെ തന്നെ പ്രതീക്ഷിക്കുന്നു...ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-23416876671493137652009-05-17T06:18:00.000-07:002009-05-17T06:18:00.000-07:00ധനു പറഞതാണു ശരി. യാത്രാവിവരണത്തില്‍ നീ നന്നായ് ശോഭ...ധനു പറഞതാണു ശരി. യാത്രാവിവരണത്തില്‍ നീ നന്നായ് ശോഭിക്കും. (ബാക്കിയുള്ളതിലും അത്ര മോശമൊന്നുമല്ല). ഒരു പൊറ്റക്കാട് ആയില്ലെങ്കിലും ഒരു ‘വി(വിഷ്ണു).കെ(കോട്ടയം).കുറ്റിക്കാട്‘ ആയിമാറിയേക്കും.

നല്ല ഒഴുക്കുള്ള വിവരണം. പി.ഡി.എഫ് വായിച്ചിട്ടു രണ്ട് ഫോട്ടോകൂടി ചാമ്പാന്‍ പറയാന്‍ വന്നപ്പോഴേക്കും അതുമെത്തി. ഇപ്പോള്‍ കിടിലമായിട്ടുണ്ട്. ആശംസകള്‍.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-13279436886498695422009-05-15T14:49:00.000-07:002009-05-15T14:49:00.000-07:00വിഷ്നു... വളരെ നന്നായിട്ടുണ്ട്... ഇങ്ങനെ പരിചയപ്പ...വിഷ്നു... വളരെ നന്നായിട്ടുണ്ട്... ഇങ്ങനെ പരിചയപ്പെടുവാന്‍ സാധിച്ചതില്‍ സന്തോഷം.. നമ്മള് ഒരേ വഞ്ചിയിലെ യാത്രക്കാരാണ് ...!! ഞാനും MBA ചെയ്യുന്നു ... നോര്‍ത്താംപ്റ്റണ്‍ യുനിവേരസിടിയില്.... പാര്‍ട്ട് ടൈമും, പട്ടിണിയും, പരിവട്ടവുമായി കഴിഞ്ഞു പോകുന്നു ... !!Hhttps://www.blogger.com/profile/10706214180046954908noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-84610680760287633072009-05-15T08:13:00.000-07:002009-05-15T08:13:00.000-07:00ആദ്യമായാണു ഈ വഴി....യാത്രാവിവരണം കലക്കി...ആദ്യമായാണു ഈ വഴി....യാത്രാവിവരണം കലക്കി...Jane Joseph , New Jersey, USAhttps://www.blogger.com/profile/09397060024194650400noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-6656938163200675992009-05-14T08:02:00.000-07:002009-05-14T08:02:00.000-07:00ധനേഷേ, നീയാണ് എന്റെ പ്രചോദനം
ഒറ്റയാന്, നന്ദി ..മ...ധനേഷേ, നീയാണ് എന്റെ പ്രചോദനം

ഒറ്റയാന്, നന്ദി ..മുന്‍സീറ്റിലെ പയ്യന്റെ കഥകളെ പറ്റി പറയാന്‍ ഉണ്ടെകില്‍ ഒരുപാടുണ്ട്..

അനുപമ, നന്ദി..ഞാന്‍ നന്നായി പടിക്കുണ്ട് കേട്ടോ

നിരക്ഷരന്, ചേട്ടന്റെ പ്രോതസഹനം കൂടുതല്‍ എഴുതാന്‍ എന്നെ പ്രോത്സതിപിക്കുന്നു. ഒരായിരം നന്ദിയും കടപ്പാടും

പ്രദീപേട്ടാ, നന്ദി ...ചേട്ടന്റെ മാക്രോ ഫോട്ടോഗ്രാഫി അസ്സലായി

ഡരിക്, പുസ്തകം വേണോ, എന്റെ റേഞ്ച് വിട്ട കളിയാണ് അതൊക്കെ.

Ashly,hAnLLaLaTh, കല്യാണികുട്ടി , പ്രോത്സഹാങ്ങള്ക്ക് വളരെ നന്ദി

എതെര്‍, ഫ്രന്റ് സീറ്റില്‍ ഇരിക്കാന്‍ ആരെങ്കിലും കമ്പനി തരണ്ടേ, ഉണ്ടെകില്‍ ഞാന്‍ എന്നെ റെഡി

പ്രിയ ചേച്ചി, ഇതു വഴി വന്നു ആശംസകള്‍ നേര്‍ന്നതിന് ഒരുപാട് നന്ദിവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-48637888009718367422009-05-14T05:31:00.000-07:002009-05-14T05:31:00.000-07:00നല്ല രസികന്‍ വിവരണം, പിന്നെ ചിത്രങ്ങളും ഉഷാര്നല്ല രസികന്‍ വിവരണം, പിന്നെ ചിത്രങ്ങളും ഉഷാര്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-64502706543296785532009-05-14T01:36:00.000-07:002009-05-14T01:36:00.000-07:00നല്ല വിവരങ്ങള്‍...
നന്ദി...നല്ല വിവരങ്ങള്‍...
നന്ദി...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-2319491736883537622009-05-14T01:21:00.000-07:002009-05-14T01:21:00.000-07:00gr8...post................nalla yaathra vivaranam....gr8...post................nalla yaathra vivaranam...............കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-14601688893225298442009-05-13T23:07:00.000-07:002009-05-13T23:07:00.000-07:00gollamada gollam.... onnu poya pole thonnunnu... t...gollamada gollam.... onnu poya pole thonnunnu... tube rail kananamenn thonnuntu

pinne... ignaneyokke nedanna mathiyo? ninakkum front seatil irikkante?Anonymousnoreply@blogger.comtag:blogger.com,1999:blog-5728901243007251163.post-59385916110220216202009-05-13T22:34:00.000-07:002009-05-13T22:34:00.000-07:00Great post.....keep writing.Great post.....keep writing.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-39100309502912605192009-05-13T21:47:00.000-07:002009-05-13T21:47:00.000-07:00>>അവിടെ നിന്നെ വണ്ടി വിട്ടത് ട്രഫല്ഗര് സ്ക്...>>അവിടെ നിന്നെ വണ്ടി വിട്ടത് ട്രഫല്ഗര് സ്ക്വയറിലെക്കാണ്. >>സെന്‍ട്രല്‍ ലണ്ടന്റെ ഏറ്റവും ഹൃദയഭാഗത്തുള്ള സ്ഥലം. അഥവാ >>ലണ്ടന്‍ ജങ്ക്ഷന്

അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത് ശരിയാണല്ലേ, ഞുന്ച്റേന്‍ ഇല്ലാത്ത സ്ഥലം ഇല്ല അല്ലെ!
കൊല്ലം നിന്റെ വിവരണം. ഈ പോസ്റ്റ് എല്ലാം കൂടി ഒരു പുസ്തകം ആക്കി നമുക്ക് വില്‍ക്കാം.Derick Thomashttps://www.blogger.com/profile/14318983317399006173noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-89147781264901930562009-05-13T20:47:00.000-07:002009-05-13T20:47:00.000-07:00വിഷ്ണു, യാത്രാവിവരണം നന്നായിട്ടുണ്ട്.വിഷ്ണു, യാത്രാവിവരണം നന്നായിട്ടുണ്ട്.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-1982564125252295952009-05-13T13:40:00.000-07:002009-05-13T13:40:00.000-07:00വിഷ്ണുവിന്റെ ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ എന്റെ യാത്ര...വിഷ്ണുവിന്റെ ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ എന്റെ യാത്രാവിവരണ ബ്ലോഗില്‍ കൊടുക്കുന്നതില്‍ വിരോധം ഇല്ലെന്ന് കരുതുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-23474477787448701872009-05-13T13:39:00.000-07:002009-05-13T13:39:00.000-07:00ചേഞ്ച് ഓഫ് ഗാര്‍ഡ് കാണേണ്ട സംഭവം തന്നെയാണ്. അടുത്ത...ചേഞ്ച് ഓഫ് ഗാര്‍ഡ് കാണേണ്ട സംഭവം തന്നെയാണ്. അടുത്ത പ്രാവശ്യം മിസ്സാക്കരുത്. കൊച്ചുത്രേസ്യ ഡേപ്പ്യൂട്ടേഷനില് ഇംഗ്ലണ്ടില്‍ വന്നിട്ടുണ്ട്. ഒന്നുരണ്ട് പോസ്റ്റുകളും ഇറക്കികഴിഞ്ഞു. ഇക്കണക്കിന് പോയാല്‍ ത്രേസ്യാക്കൊച്ച് വിഷ്ണുവിന് ശിഷ്യപ്പെടും.

പാക്കിസ്ഥാനി കഥകള്‍ക്കായി കാത്തിരിക്കുന്നു :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-77162220552303846202009-05-13T10:45:00.000-07:002009-05-13T10:45:00.000-07:00enjoy your stay in london and concentrate in your ...enjoy your stay in london and concentrate in your studies.
good effort!happy blogging.
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-35211152414276654812009-05-13T10:33:00.000-07:002009-05-13T10:33:00.000-07:00ഈ ട്രാവലോഗ് ശരിക്കും തകര്‍ത്തു.
നിന്റെ നമ്പരുകള്‍ ...ഈ ട്രാവലോഗ് ശരിക്കും തകര്‍ത്തു.
നിന്റെ നമ്പരുകള്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നു.
ചേഞ്ച് കഴിഞ്ഞു മൂലയില്‍ ബീഡി വലിച്ചോണ്ട് നില്ക്കുന്ന ഗാര്‍ഡുമാരെ ശരിക്കും മനസ്സില്‍ കണ്ടു ചിരിച്ചു.
ഇത്തിരി കൂടി വിവരണങ്ങള്‍ ആവാമായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
മുന്നിലെ സീറ്റില്‍ നടന്ന കളികള്‍ അടുത്ത ലക്കത്തില്‍ ആവാം.ഒറ്റയാന് | Lonerhttps://www.blogger.com/profile/14292192942711315956noreply@blogger.comtag:blogger.com,1999:blog-5728901243007251163.post-69415015646095278652009-05-13T10:11:00.000-07:002009-05-13T10:11:00.000-07:00കൊള്ളാം..
നിനക്ക് യാത്രാവിവരണത്തില്‍ നല്ല ഭാവിയുണ...കൊള്ളാം..
നിനക്ക് യാത്രാവിവരണത്തില്‍ നല്ല ഭാവിയുണ്ടെന്ന് ഞാന്‍ ഇതാ ആവര്‍ത്തിക്കുന്നു... :-)

ഇനി അടുത്ത യാത്രകള്‍ ഒക്കെ ഓരോന്നയി പോരട്ടേ....ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.com